logo

Tel No. (+0091) 466 2239 339 | 9048758147

WELCOME TO OUR DAIC

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പള്ളിപ്പുറം മൂന്നുമൂലയില്‍ ബഹു. പാറോത്തൊടിയില്‍ കുഞ്ഞാപ്പുഹാജിയും ഭാര്യയും ചേര്‍ന്ന് അനാഥ അഗതി മന്ദിരം ഉള്‍പ്പെടെയുള്ള മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനുവേണ്ടി വഖഫ് ചെയ്ത സ്ഥലത്ത് തുടക്കം കുറിച്ച മഹത്തായ സ്ഥാപനമാണ് പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്. ബഹു. മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡണ്ടായിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ 40 അംഗ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മര്‍ഹൂം കുഞ്ഞാപ്പുഹാജി വഖ്ഫായി നല്‍കിയ 4 ഏക്കര്‍ 63 സെന്റ് സ്ഥലത്തിനു പുറമെ എട്ടു ഘട്ടങ്ങളിലായി കമ്മിറ്റി വില കൊടുത്തു വാങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ 6 ഏക്കര്‍ 73 സെന്റ് സ്ഥലവും 8 കെട്ടിടങ്ങളും 4 വാഹനങ്ങളും ഇന്ന് കോംപ്ലക്‌സിന്റെ കീഴിലുണ്ട്. അനാഥ അഗതി മന്ദിരം, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, വഫിയ്യ കോളേജ്, സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ദാറുല്‍ അന്‍വാര്‍ വിമണ്‍സ് കോളേജ്, ദാറുല്‍ അന്‍വാര്‍ സെക്കണ്ടറി മദ്‌റസ, കമ്പ്യൂട്ടര്‍ സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രം, രണ്ട് മസ്ജിദുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഇന്ന് വിജയകരമായി ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

مرحبا الي مجمع دار الأنوار الإسلامي بالي بورم

مجمع دار الأنوار الإسلامي بالي بورم تقع في بالي بورم بتا مبي في مقاطعة بالكاد كيرلا الهند في الارض التي اعطيها موقوفة من قبل السيد الحاج كنجابو المرحوم باروتوديل و زوجته كان السيد محمد علي شهاب المرحوم اول رئيس للمؤسسة والان تحمل المؤسسة تحت اللجنة المكونة من 40 عضوا برئاسة السيد صادق علي شهاب بانكاد بالاضافة الي اراضي الموقوفة 4 فدان 63 سنت اشترت اللجنة الارض مساحتها 2 فدان 10 سنت .والان المؤسسة لديها 6 فدان 73 سنتا من الاراضي و 8 مباني و4 مركبات فان المؤسسة تدير الان دار اليتيمات والمسكينات وكلية لحفظ القرأن الكريم وكلية للاداب والعلوم الاسلامية (وفية) ومدرسة الصفا الانجليزية و المدرسة الثانوية الدينية وكلية الاداب والفنون للبنات

Girls Orphanage

  • Malayalam
  • عربى
  • showcase image

    Thahfeelul Quran College

  • Malayalam
  • عربى
  • showcase image

    Wafiyya College

  • Malayalam
  • عربى
  • showcase image

    Darul Anwar Womens College

  • Malayalam
  • عربى
  • showcase image

    Safa English Medium School

  • Malayalam
  • عربى
  • showcase image

    Quran Study Centre