വിമന്‍സ് കോളേജ്
തിരുവേഗ പ്പുറ, മുതുതല, പരുതൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളും പരിസരപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന പള്ളിപ്പുറം മേഖലയിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ പുരോഗതി ലക്ഷ്യം വെച്ച് തികഞ്ഞ അച്ചടക്കത്തോടെ ബഹുമാനാദരവുകളും ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു നവ സമൂഹ സൃഷ്ടിപ്പ് വിഭാവനം ചെയ്യുകയും ഒരു ഉത്തമ കുടുംബിനിയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടി തുടക്കം കുറിച്ച സ്ഥാപനമാണ് ദാറുല്‍ അന്‍വാര്‍ വിമന്‍സ് കോളേജ്. +1, +2 ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, ഡിഗ്രി ആ.അ സോഷ്യോളജി, ബി.എ ഇംഗ്ലീഷ്, ആ. ഇീാല, പ്രീ പ്രൈമറി ടി.ടി.സി, എം.ടി....