അതാത് പ്രദേശങ്ങളിലെ മദ്രസ പഠനത്തിന് തടസ്സം വരാതെ പ്രവര്‍ത്തിക്കുകയും കേരള സിലബസനുസരിച്ച് നടന്ന് വരികയും ചെയ്യുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സഫാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഘഗഏ മുതല്‍ ഢകക കൂടിയ ക്ലാസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇസ്‌ലാമിക ചിട്ടയോടെ കുട്ടികള്‍ പഠനം നടത്തിവരുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം വലിയ പുരോഗതിയുടെയും മുന്നേറ്റത്തിന്റെയും പാതയിലാണ്.